As per (GO(P) No. 72-2019-Fin-Dtd 24.06.2019 , all departments has been enabled DSC in SPARK
സ്വാഗതം
2019 اهلاوسهلالمهرجان الدخول
ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക
സമഗ്രയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലോഗിന്‍ എന്ന ബട്ടണ്‍ ഉപയോഗിക്കാം
പുതുതായി ഉള്ളവര്‍ക്ക്‌ സൈന്‍ അപ്പ്‌ ഉപയോഗിക്കാം തുടര്‍ന്ന് ലോഗിന്‍ ചെയ്യാം
How to Register in Samagra Portal?
Step 1: Type https://samagra.kite.kerala.gov.in/ on the address bar using any of the web browser.
Step 2: Here you can see this window. As marked in this illustration, click ‘sign-up’
Step 3: After entering all the details, click ‘sign-up’ NB: Spaces are not allowed in the user name.
Step 4: The message as given below in the illustration would appear, once the registration is done successfully. If the registration is over, you should contact your District IT coordinator/Principal/HM /School IT coordinator to approve your application. Only after the approval of your application, you will be able to proceed further. It is the duty of the IT coordinator/Principal/HM to approve the teachers who have done ‘sign up’ in Samagra. As soon as the the teachers register in Samagra, they should approve them without any delay.
Step 5: If your application is approved by the higher level authority, enter username and password to log in.

ഇവിടെ യുസര്‍ പാസ്സ്‌വേര്‍ഡ്‌ എന്നിവ  നല്‍കി ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക (Teachers ).സമ്പൂർണ ലോഗിൻ എന്ന ഓപ്‌ഷൻ ഉപയോഗിക്കരുത്.
ഇവിടെ സമ്പൂര്‍ണ്ണ ലോഗിനാണ്(HM) അപ്പോള്‍ Sampoorna Login എന്ന ബട്ടണ്‍ സെലക്റ്റ് ചെയ്യുക.Teaching Plan Preparation |Approving Teaching Plan|Download Teaching Plan|Offline Samagra എന്നിവ എങ്ങനെ ചെയ്‌യാം .താഴെ   ചേർക്കുന്ന വീഡിയോ ,ഹെൽപ് ഫയൽ എന്നിവ നോക്കുക .

 CREATING TEACHING PLAN


APPROVING   TEACHING  PLAN
   
DOWNLOAD TEACHING PLAN


OFFLINE  SAMAGRA
 

Downloads
SAMAGRA HELP FILE
SAMAGRA Portal

No comments:

Post a Comment